obituary

ബാലരാമപുരം: കല്ലമ്പലം വേലിക്കോട്ടുകോണം എം.കെ ഹൗസിൽ മീരാൻപിള്ള (69)​ നിര്യാതനായി. ഭാര്യ:സുബൈദ. മക്കൾ:ഷീജ,​ മുജീബ് റഹ്മാൻ,​ മുഹമ്മദ് സജീബ്. മരുമക്കൾ: സിറാജുദീൻ,​ ശിൽമി,​ നാജിഹ. ഖബറടക്കം ഇന്ന് രാവിലെ 11 ന് വഴിമുക്ക് മുസ്ലീം ജമാ അത്തിൽ.