തിരുവനന്തപുരം : കൈതമുക്ക് ശീവേലി നഗർ എസ്.ആർ.എ 103ൽ സി. ഗോപാലകൃഷ്ണന്റെയും പരേതയായ ഉഷാകുമാരിയുടെയും മകൻ ജി. ഷിബു (29, ടെക്നോപാർക്ക്) നിര്യാതനായി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 ന്.