v

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പറയൻ വിളാകത്ത് വീട്ടിൽ യശോദ( 83) നിര്യാതയായി. മക്കൾ: ഉഷാകുമാരി, മുരളി. മരുമക്കൾ: ശിവദാസൻ, ബിന്ദു. സഞ്ചയനം 7ന് രാവിലെ 8-30 ന്.