s-sandhya

വർക്കല: ഇടവ വെൺകുളം വിളയിൽവീട്ടിൽ ധർമ്മരാജന്റെയും സരസ്വതിയുടെയും മകൾ എസ്.സന്ധ്യ (48) നിര്യാതയായി. ഭർത്താവ്: വി.അശോകൻ. മക്കൾ: പ്രേം, പ്രണവ്, പ്രിജിത്ത്. സഞ്ചയനം: 6ന് രാവിലെ 8 മണിക്ക്.