-p-raghavannair

വർക്കല: ഇടവ വെൺകുളം മഞ്ചക്കുന്ന് വീട്ടിൽ പി.രാഘവൻനായർ (86) നിര്യാതനായി. കരുനിലക്കോട് പൊയ്ക ഡബ്ലിയു.എൽ.പി സ്കൂളിന്റെ സ്ഥാപകനും ആദ്യ പ്രഥമാദ്ധ്യാപകനുമായിരുന്നു. സഹോദരങ്ങൾ: സാവിത്രിഅമ്മ, കൃഷ്ണമ്മ. മരണാനന്തരചടങ്ങ്: മാർച്ച് 13 രാവിലെ 8മണിക്ക്.