തിരുവനന്തപുരം: വട്ടിയൂർക്കാവ് സാന്ത്വനം ഒാൾഡ് ഏജ് ഹോമിലെ അന്തേവാസി വേണു(78) മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച് വിവരം അറിയുന്നവർ 0417 2360690, 9497980034 നമ്പരുകളിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനെ അറിയിക്കുക.