പാറശ്ശാല : നെടുവാൻവിള മച്ചിങ്ങം തോടുംവീട്ടിൽ സി. തോമസ് (65, എൽ.പി.എം സ്റ്റോർ, ഉദിയൻകുളങ്ങര) നിര്യാതനായി. ഭാര്യ : സ്റ്റെല്ലാബായി. മക്കൾ : റെജി ടി.എസ്, ലിജി ടി.എസ്. മരുമകൻ : രാഹുൽ. പ്രാർത്ഥന : ഇന്ന് രാവിലെ 8 ന്.