vlathankara-po

പാറശാല:ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ വ്ലാത്താങ്കര ജംഗ്‌ഷനിലെ സഹകരണ ഭവനിലേക്ക് മാറ്റി സ്ഥാപിച്ച വ്ലാത്താങ്കര പോസ്റ്റ് ഓഫീസിന്റെ ഉദ്‌ഘാടനം ചെങ്കൽ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ നിർവഹിച്ചു.വ്ലാത്താങ്കര അസംപ്‌ഷൻ ചർച്ച് വികാരി ഫാ.വി.പി. ജോസ്,ചെങ്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പറാണി,മിനി,മുൻ വാർഡ് മെമ്പർ എം. വർഗീസ് നാടാർ,ഇൻസ്‌പെക്‌ടർ ഓഫ് പോസ്റ്റ് ഓഫീസ് അജിത്,പോസ്റ്റ് മാസ്റ്റർ ക്ലാര തുടങ്ങിയവർ പങ്കെടുത്തു.