മലയിൻകീഴ് : അന്തിയൂർക്കോണം ഇലവഞ്ചി തലയ്ക്കൽ വീട്ടിൽ എസ്.ജയകുമാർ (52) നിര്യാതനായി. ഭാര്യ : കെ.ലീല. മക്കൾ : അനൂപ് ,അനുശ്രീ. മരണാനന്തര ച്ചടങ്ങുകൾ നാളെ രാവിലെ 10ന്.