narayani-78

ഉദയംപേരൂർ: തെക്കൻപറവൂർ ചക്കത്തുകാട് നാരായണി (78) നിര്യാതയായി. മക്കൾ: സുജാത, അശോകൻ, രമേശൻ, അംബിക, സുഷമ. മരുമക്കൾ: കുഞ്ഞുമണി, വാസന്തി, സിനി, ലെനിൻ, മോഹനൻ.