തൃക്കരുവ: നടുവിലച്ചേരി താവിട്ടുമേലതിൽ ഭാസ്‌കരൻപിള്ള (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, ജയ, അനിൽകുമാർ, പരേതയായ മിനി. മരുമക്കൾ: അനിത, ഗംഗാധരൻപിള്ള. സഞ്ചയനം 8ന് രാവിലെ 7ന്.