annamma-101

ബ്രഹ്മപുരം: കൂളിയാട്ട് പളത്തുള്ളിൽ അന്നമ്മ (101) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, ജോർജ് (റിട്ട. ആർ.എം.എസ്), സൂസി (റിട്ട. അദ്ധ്യാപിക), തോമസ്, മത്തായി, ജലജ, ജെസി, ബിജുപോൾ. മരുമക്കൾ: ഗീവർഗീസ് (റിട്ട. ഹെഡ്മാസ്റ്റർ), തങ്കമ്മ (റിട്ട. അദ്ധ്യാപിക), കർമ്മലി ലൂയിസ് (റിട്ട. എ.ജി. ഓഫീസ്), സാറാമ്മ (റിട്ട. എം.ഒ.എസ്.സി മെഡിക്കൽ കോളേജ്), ജേക്കബ്, പൈലിക്കുഞ്ഞ്, സോഫി, പരേതനായ ജോസഫ് (റിട്ട. കെൽ).