തിരുവനന്തപുരം: കോൺഗ്രസ് മുൻ വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറിയും റിട്ട: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ നെട്ടയം ശ്രീനഗർ എസ്.ആർ.എ3 രേവതിയിൽ എ.ജി ജയകുമാർ (80) നിര്യാതനായി. ഭാര്യ: ആർ.ശ്യാമള. മക്കൾ: രാജേഷ് കുമാർ (എൻ.ആർ.ഐ), രഞ്ജിത് കുമാർ (കെ.ഡബ്ല്യൂ.എ), രതീഷ് കുമാർ (ട്രഷറി). മരുമക്കൾ: ജോസ്ലിൻ രാജേഷ് (എൻ.ആർ.ഐ), സ്മിത (കെ.എസ്.ഇ.ബി), സുനിത. സംസ്‌കാരം: വ്യാഴാഴ്ച രാവിലെ 9ന് ശാന്തികവാടത്തിൽ.