വർക്കല: പനയറ നന്ദനത്തിൽ (എം.എസ് ലാന്റ്) എസ് .ജയപ്രകാശ് (59) നിര്യാതനായി.
പരേതരായ സുകുമാരന്റെയും തങ്കമ്മയുടെയും മകനാണ്.
ഭാര്യ ശശികല.സംസ്കാരം ഇന്ന് രാവിലെ 10ന് പനയറ വീട്ടുവളപ്പിൽ