പാറശാല: അയിര പാവൂരുട്ടുവിള കടയാറ പുത്തൻവീട്ടിൽ സുന്ദരേശന്റെ ഭാര്യ അമ്മുക്കുട്ടി (65) നിര്യാതയായി.
മക്കൾ: സുധകുമാർ,സുധാകരൻ,ശ്രീജ,സജിത്കുമാർ (സാഫല്യം അഗതിമന്ദിരം,കൊറ്റാമം). മരുമക്കൾ:കുമാരി,ശാലിനി,ദീപ (വിജിലൻസ് കോടതി, തിരുവനന്തപുരം), രത്നാകരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്