kob-AISHABEEVI
തൂക്കുപാലം: മുണ്ടിയെരുമ പറമ്പിൽ പരേതനായ മുഹമ്മദ്ഖാന്റെ ഭാര്യ ഐഷാ ബീവി (105) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: പാരിസബീവി, ഹസ്സന്റാവുത്തർ വായിപുർ, ഷെരിഫാബീവി, അസ്സിസ് രാവുത്തർ വായിപുർ, പി എം എം ബഷീർ (സി. പി. എം ജില്ലാ കമ്മിറ്റി അംഗം), പാത്തുമ്മ ബീവി പുന്നവേലി, നബീസ ബീവി. മരുമക്കൾഛ ഹമീദ് രാവുത്തർ വായിപുർ, അബ്ദുൽ അസ്സിസ്പുന്നവേലി, പാത്തുമ്മ സുബൈദബീവി വായിപുർ, കെ. എസ്. താഹിറബീവി (കെ.എസ്.എസ്.പി.യുജില്ലാ കൗൻസിലർ, പരേതനായ സൈദ് മുഹമ്മദ് റാവുത്തർ.