thankasunu

കാട്ടാക്കട:പൂവച്ചൽ നാക്കര വിജയവിലാസത്തിൽ പരേതനായ എസ് വിജയന്റെ (നീസ് റേഡിയോ സർവീസ്) തങ്കസുനു (52) നിര്യാതയായി.അനുസ്മരണ പ്രാർത്ഥന: 5ന് വൈകുന്നേരം 3ന്.മകൻ:ബിജോ.എസ്.വിജയൻ(കേരള വാട്ടർ അതോറിറ്റി വെള്ളയമ്പലം).