devaki

കരകുളം : അമ്മൻ നഗർ തെരുവിൽ പുത്തൻ വീട്ടിൽ ദേവകി (93) നിര്യാതയായി .

ഭർത്താവ് : വേലുക്കുട്ടി .സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുത്തൻകോട്ട ശ്മശാനത്തിൽ.