വർക്കല:ചിലക്കൂർ പനമൂട് അർദ്ധനാരീശ്വരക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 5ന് വെളുപ്പിന് 4.30ന് ഗണപതിഹോമം, 5ന് മലർനിവേദ്യം,6ന് നവകം,പഞ്ചഗവ്യം,കലശപൂജ,6.30ന് മൃത്യുഞ്ജയഹോമം,9ന് പൊങ്കാല, 9.30ന് കലശാഭിഷേകം,10.30ന് ആയില്യം ഊട്ട്,12ന് അന്നദാനം,രാത്രി 7.30ന് ശീവേലി.