ബാലരാമപുരം:വെടിവെച്ചാൻകോവിൽ ശ്രീ ഭൂതമ്മൻകോവിലിൽ കുംഭക്കൊട മഹോത്സവത്തിന് നാളെ തുടക്കമാവും.11ന് സമാപിക്കും.നാളെ രാവിലെ 5.30 ന് ഗണപതിഹോമം,​8.05 നും 8.25 നും മദ്ധ്യേ തൃക്കൊടിയേറ്റ്,​ വൈകിട്ട് 7ന് പുഷ്പാഭിഷേകം,​രാത്രി 8 ന് മ്യൂസിക് കൺസേർട്ട്,​ 7 ന് രാവിലെ 8 ന് നാഗരൂട്ടും സർപ്പപാട്ടും,​ ഉച്ചയ്ക്ക് 11.30ന് സമൂഹസദ്യ,​വൈകിട്ട് 6.40ന് പുഷ്പാഭിഷേകം,​ രാത്രി 8ന് ക്ലാസിക്കൽ ഡാൻസ്,​ 8ന് ഉച്ചയ്ക്ക് 1.30ന് സമൂഹസദ്യ,​രാത്രി 7 ന് ഭക്തിഘോഷലഹരി,​ 9 ന് മാജിക് ഷോ,​ 9 ന് രാവിലെ 8 ന് വിൽപ്പാട്ട്,​ 10.30 ന് നെയ്യാണ്ടിമേളം,​ 11.30 ന് സമൂഹസദ്യ,​ വൈകിട്ട് 5.30ന് മഞ്ഞൾ നീരാട്ട്,​രാത്രി 8.30 ന് നാടകം,​ 10 ന് രാവിലെ 8 ന് അമ്മൻകുടിയിരുത്ത്,​ 10.30 ന് നെയ്യാണ്ടിമേളം,​ ഉച്ചയ്ക് 2ന് ഘോഷയാത്ര രാത്രി 7.30 ന് വിശേഷാൽ ദീപാരാധന,​ രാത്രി 8.30 ന് ഗാനമേള,​ രാത്രി 12 ന് ദീപാരാധന,​ 12.05 ന് അഗ്നിവിളയാട്ടവും ദിക്കുബലിയും. 11 ന് രാവിലെ 7.15 ന് ദീപാരാധന,​ 8.30 ന് പൊങ്കാല,​ 9.45 ന് പൊങ്കാല നിവേദ്യം,​ 10.05 ന് നെയ്യാണ്ടിമേളവും വിൽപ്പാട്ടും