1

കാര്യവട്ടം കോളജിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ പാളയം യൂണിവേഴ്സിറ്റി കോളേജിലെ എ.ആർ. അനന്തകൃഷ്ണൻ.