ഇന്ന് കഴിയുന്ന പോലെ വീട്ടിലിരുന്ന് ഞാൻ എന്റേത് എന്ന ഭാവങ്ങളിൽപ്പെട്ട് അഹങ്കരിച്ച് ഭക്ഷണവും കഴിച്ച് മാംസപിണ്ഡത്തെ വളർത്തി ജീവിതം പാഴാക്കണമെന്ന വിധി മാറ്റിയെഴുതണമേ!