കിളിമാനൂർ: മലയാമഠം ചന്ദ്രികാ ഭവനിൽ സി.പുഷ്പരാജൻ (68) നിര്യാതനായി.ഭാര്യ: ചന്ദ്രിക.മക്കൾ: അരുൺ, അർച്ചന. മരുമക്കൾ: നിഷ, ഷൈലേഷ്.സഞ്ചയനം ശനി രാവിലെ 8 ന്.