akhil

കിളിമാനൂർ: വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ മുരുർ കോണം കുന്നത്ത് വീട്ടിൽ കെ.ചന്ദ്രൻ -സുജ ദമ്പതികളുടെ മകൻ അഖിൽ ചന്ദ്രൻ (23 ) നിര്യാതനായി. സഹോദരി: അനഘ.