കാര്യവട്ടം കോളജിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ നങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ മാർ ഇവാനിയോസ്കോളേജിലെ കൃഷ്ണ അജിത്ത്.