വർക്കല: വിളബ്ഭാഗം വലയന്റകുഴി കുന്നിൽ ചരുവിളവീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ചന്ദ്രിക (57) നിര്യാതയായി. മക്കൾ: സാബൻ, സാജൻ, സജിൻ. മരുമക്കൾ: ബിനിത, ബിൻസി.