വർക്കല:അയിരൂർ കൊച്ചുതമ്പുരാട്ടി ദേവി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ഇന്ന് രാവിലെ 5.30ന് ഉരുൾ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8ന് സമൂഹ പൊങ്കാല, 9.30ന് കലശം,10ന് കലശാഭിഷേകം,11ന് അന്നദാനം, ഉച്ചയ്ക്ക് 2ന് ആറാട്ട് ഘോഷയാത്ര,വൈകിട്ട് 6.30ന് ഗാനമേള, 8.30ന് ചമയവിളക്ക്, 9ന് നാഗമണ്ഡലി.