narayana-menon-74

എളമക്കര: ചിറ്റേത്തു മഠത്തിൽ സി.എസ്. നാരായണമേനോൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: നീതു (ഭവൻസ്, ഇരിങ്ങാലക്കുട), നിബിൻ (ബിസിനസ്). മരുമകൻ: നിഷാന്ത് (ധനലക്ഷ്മി ബാങ്ക്)