കൈതമുക്ക് : ഡ്രെയിനേജ് റോഡിൽ സി.പി.ആർ.എ 138ൽ പി. മുരുകേശപിള്ള (74) നിര്യാതനായി. ഭാര്യ പരേതയായ ജയ. മക്കൾ : വേലായുധൻ, രതീദേവി. മരുമക്കൾ : വനജ കുമാരി, സുരേഷ് (കെ.എസ്.ആർ.ടി.സി).