കരുംകുളം : കുഞ്ചുവീട്ടുവിളാകത്തിൽ പരേതനായ വേലായുധൻ (വേലുവാത്തി)യുടെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ : ഡി. ഉഷ, ഡി. നിർമ്മല, ഡി. ഇന്ദിര, ഡി. ഷൈലജ. മരുമക്കൾ : മനോഹരൻ, ഷൺമുഖ സുന്ദരം, ശശി, അനിൽകുമാർ. സഞ്ചയനം 8 ന് രാവിലെ 8.30 ന്.