വർക്കല: അയിരൂർ ഗവ. യു.പി സ്കൂളിൽ നിർമ്മിച്ച മിനി ആഡിറ്റോറിയത്തിന്റെയും നവീകരിച്ച സ്റ്റേജിന്റെയും ഉദ്ഘാടനം 6ന് വൈകിട്ട് 3ന് അഡ്വ.വി.ജോയി എം.എൽ.എ നിർവഹിക്കും.ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല അദ്ധ്യക്ഷത വഹിക്കും.