kob-lakshmibai
കോട്ടയം: കുമാരനെല്ലൂർ പുളിംഞ്ചുവട് ലക്ഷ്മീഭവനിൽ പരേതനായ വെങ്കിടേശ്വര പൈയുടെ ഭാര്യ ലക്ഷ്മീഭായി (75). നിര്യാതയായി. മക്കൾ ശാരദ, ലക്ഷ്മീ നാരായണൻ, രഘുനാഥ്.വി പൈ (ഡൽഹി), ശ്രീകുമാർ (ബാംഗ്ലൂർ). മരുമക്കൾ: വിജയകുമാർ (കോട്ടയം, താഴത്തങ്ങാടി), ആശാസുമം (ഏറ്റുമാനൂർ), ആശാ രഘു (ചേർത്തല), ശ്രീലക്ഷ്മി (എറണാകുളം). സംസ്‌ക്കാരം നടത്തി.