philip-chothy-76

മൂവാറ്റുപുഴ: കല്ലൂർക്കാട് കാവക്കാട് പാറ താഴത്ത് ഫിലിപ്പ് ചോതി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചാത്തമറ്റം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: തങ്ക. മക്കൾ: രാജൻ, തമ്പി. മരുമക്കൾ: രാജമ്മ, ശോഭ