thankappan

ഊരുട്ടമ്പലം :വേലിക്കോട് പോങ്ങുവിള വീട്ടിൽ പരേതയായ എസ്സ്. സുമതിയുടെ ഭർത്താവ് തങ്കപ്പൻ. ജെ (68 ) നിര്യാതനായി. മക്കൾ: ഷാജി . റ്റി , ഷൈജുകുമാർ . റ്റി , ഷീജ. എസ് .മരുമക്കൾ :സജിത .എസ്, നിഷ , ജോസ്. സഞ്ചയനം ചെവ്വാഴ്ച രാവിലെ 8 മണിക്ക്.