mar04b

ആറ്റിങ്ങൽ: പെരുങ്കുളം ഇടയിൽക്കോട് രജനി നിവാസിൽ പരേതനായ വിദ്യാധരൻപിള്ളയുടെ ഭാര്യ ഇന്ദിര അമ്മ( 68)​ നിര്യാതയായി. മക്കൾ: രജനി,​ രജിത,​ രഞ്ജിത്ത്. മരുമക്കൾ: ബൈജു,​ സുനിൽകുമാർ.