ആറ്റിങ്ങൽ:ആറ്റിങ്ങൽ ഡയറ്റ് യു.പി സ്കൂളിലെ പഠനോത്സവം നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ വി.വി.പ്രേമരാജ്,പി.ടി.എ അംഗം എസ്.സുനിൽകുമാർ,സ്കൂൾ ലീഡർ മാളവിക,സ്കൂൾ സ്പീക്കർ ആദിത്യൻ,ആർച്ച തുടങ്ങിയവർ സംസാരിച്ചു.