ആറ്റുകാൽ : ചരുവിള, ടി.സി 22/285 (8) ൽ വേലപ്പൻ നായർ (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പരേതനായ ശശിധരൻ, ശശികല. മരുമകൻ: സുനിൽകുമാർ. സഞ്ചയനം: 6ന് രാവിലെ 8ന്.

പ്രഭാകരൻ

കള്ളിക്കാട് : പഴയകോട്ടപ്പുറത്ത് വീട്ടിൽ സി. പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: അഭിലാഷ് പി.എസ്, സന്തോഷ് പി.എസ്, വിനോദ് പി.എസ്. മരുമക്കൾ: രജനി കെ, രാധിക എസ്.വി. സഞ്ചയനം: 6ന് രാവിലെ 8ന്.

ദിവാകരൻ

തിരുവനന്തപുരം : ചാക്ക, പേട്ട പാരഡൈസിൽ ദിവാകരൻ ഡി. (82) നിര്യാതനായി. മക്കൾ: വിജയകുമാർ ഡി, സുമംഗല ബി, ഉദയകുമാർ ഡി. (എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ). മരുമക്കൾ: സുധ, അപ്പു എ, ഷൈലജ എ. മരണാനന്തര ചടങ്ങുകൾ 7ന് വൈകിട്ട് 4ന് പള്ളിമുക്ക് സെന്റ് ആൻസ് ഫോറൻ ചർച്ചിൽ.

രമണി

തുറുവിക്കൽ: കുഞ്ചുവീട് ലെയ്‌ൻ , പ്രണവം ടി.സി 96/706-1 ൽ രമണി കെ. (60) നിര്യാതയായി. ഭർത്താവ് : ഹജികുമാർ (വിക്രമൻ). മക്കൾ: ജ്യോതിഷ് എച്ച്, നിഷ എച്ച്.ആർ, രാജേഷ് എച്ച്. മരുമക്കൾ: പ്രിയ ജ്യോതിഷ്, വിദ്യാധരൻ വി, നിഷ രാജേഷ്.

സഞ്ചയനം: 7ന് രാവിലെ 8ന്.

ജാനകി

കൊടുങ്ങാനൂർ : വാറുവിള വീട്ടിൽ പരേതനായ കൊച്ചപ്പിയുടെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: സോദരൻ, മനോഹരൻ, പ്രഭ. മരുമക്കൾ: ബേബി, ഗീത, ഗോപി. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3ന്.

ക്രിസ്തുദാസ്

നെയ്യാറ്റിൻകര : പെരുങ്കടവിള, അയിരൂർ പുതുവൽ പുത്തൻവീട്ടിൽ എം. ക്രിസ്തുദാസ് (77) നിര്യാതനായി. ഭാര്യ: എസ്. റോസ്‌മേരി. മക്കൾ: സി.ആർ. മേരിസ്റ്റെല്ല, സി.ആർ. ജോണി, സി.ആർ. ജോസ്. മരുമക്കൾ: പാസ്റ്റർ ജെ. നെൽസൻ (ശാലോം പെന്തകോസ് ചർച്ച്), വി. അജിത കുമാരി, എസ്. കലാറാണി. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 9ന്.