ആറ്റിങ്ങൽ: പുന്നവിള ജംഗ്ഷൻ വിജിവിലാസത്തിൽ (വി.ആർ.എ-55) ഗംഗാധരൻ പിളള (79) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: ജയശ്രീ, ലത, ഷീല, അനിലാദേവി .മരുമക്കൾ: സുകുമാരപിളള, ശ്രീകണ്ഠക്കുറുപ്പ്, പരേതരായ ശശികുമാർ, അശോക് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.