ചിറയിൻകീഴ് :എരുമക്കാവ് ദേവീ ക്ഷേത്രത്തിലെ ആയില്യം ഊട്ട് 7ന് രാവിലെ 10ന് അട്ടോളിമഠം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.