വക്കം: റെഫി നിലയത്തിൽ സൈനുദ്ദീൻ.(റിട്ട. സോയിൽ സൺസ്ട്രക്ഷൻ ഡിപ്പാർട്ട് മെന്റ്- 84) നിര്യാതനായി. ഭാര്യ: എം. ജമീല ( റിട്ട. ഹെഡ്മിസ്ട്രസ്), മക്കൾ: റെഫി, റെബി, റെജി, റെനി, മരുമക്കൾ: നിസാറുദ്ദീൻ( അസിസ്റ്റന്റ് എക്സിക്ലൂട്ടീവ് എൻജിനിയർ, പി.ഡബ്ളിയു.ഡി), റുക്സാന, ഷെഹിജ, സജീന ( മോഡൽ പബ്ലിക് സ്കൂൾ പള്ളിപ്പുറം)