indira

കിളിമാനൂർ: ആറ്റിങ്ങൽ മാർക്കറ്റ് റോഡ് നന്തായ് വനത്ത് വീട്ടിൽ റോഡിൽ, പരേതനായ സുകുമാരന്റെ ഭാര്യ ഇന്ദിര (79) നിര്യാതയായി. മക്കൾ: ലില്ലി, ലാലി ജോയി(ദുബായ്) കണ്ണൻ (പാന്റ് ലൂൺ). മരുമക്കൾ: ഗോപിനാഥൻ ദേവദാസൻ സ്മിത ഗംഗ(നേപ്പാൾ കെ.വി) .സഞ്ജയനം ഞായറാഴ്ച രാവിലെ 8.30 ന് വർക്കല വിന്യ നിവാസിൽ .