mar04e

ആറ്റിങ്ങൽ: ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമദ്ധ്യ മദ്ധ്യവയസ്കൻ മരണമടഞ്ഞു. വ‍ഞ്ചിയൂർ കൊക്കോട്ടുകോണം എം.കെ.എസ് വിലാസത്തിൽ അനിൽകുമാർ( 53)​ ആണുമരിച്ചത്. സൗദിയിൽ നിന്ന് എയർ ലങ്കയിൽ നാട്ടിലേയ്ക്കുവരവേ അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം മസ്കറ്റിൽ എമർജൻസി ലാൻഡുചെയ്ത് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ മരിച്ചെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് സംസ്കരിക്കും.ഭാര്യ: മഞ്ജുള. മക്കൾ: ആതിര,​ അശ്വതി.