babu

വെഞ്ഞാറമൂട് :-പാറയ്ക്കൽ ചരുവിള വീട്ടിൽ ബാബു( 50)നിര്യാതനായി. ഭാര്യ :ചന്ദ്രിക മക്കൾ :ജുബിൻ, സുബിൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്