ആറ്റിങ്ങൽ:കോരാണി വാറുവിളാകം ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 6ന് നടക്കും.രാവിലെ 5.30ന് നിർമ്മാല്യം,​തുടർന്ന് മഹാ ഗണപതി ഹോമം,​ 8.30ന് പൊങ്കാല,​തുടർന്ന് സമൂഹ സദ്യ,വൈകിട്ട് 6ന് നെയ് വിളക്ക് അർച്ചന.