വർക്കല: വെന്നികോട് ചോപ്പൻവിള വീട്ടിൽ അനിൽലോകേശൻ (53) നിര്യാതനായി. ഭാര്യ: ശോഭ. സഹോദരങ്ങൾ: നിർമ്മല, ഉഷ. സഞ്ചയനം: 7 രാവിലെ 8ന്.