മഞ്ഞുമ്മൽ: ചക്കാലക്കൽ മനോജിന്റെ മകൻ സ്റ്റീവ് (18) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. മാതാവ്: സ്വപ്ന. സഹോദരി: മെരിറ്റ (കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി)