yonueskutty-80

തേ​വ​ല​ക്ക​ര: പാ​ല​യ്​ക്കൽ ഇ​ട​വ​നാ​ട്ട് വ​ട​ക്ക​തിൽ യൂ​നു​സ്​കു​ട്ടി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​ബി​ദാ​ഉ​മ്മ. മ​ക്കൾ: സ​ഫി​യ​ത്ത്, ജ​മീ​ല, ഇ​ല്ല്യാ​സ്, സു​ബൈ​ദ, മു​ഹ​മ്മ​ദ്. മ​രു​മ​ക്കൾ: അ​ലി​യാ​രു​കു​ഞ്ഞ്, സ​ലാം, ഇ​ബ്രാ​ഹീം​കു​ട്ടി, റ​ഫീ​ക്ക, അ​നീ​സ്.