obitury

നെടുമങ്ങാട്: മുണ്ടേല കാവനംപുറത്ത് വീട്ടിൽ പരേതനായ എസ്. മണികണ്ഠൻ നായരുടെ ഭാര്യ. ആർ. വത്സല കുമാരി (62 ) നിര്യാതയായി.മകൾ :ഉമാദേവി വി.എസ് (ദർശന എച്ച്. എസ്. എസ്, നെടുമങ്ങാട്).മരുമകൻ: വി .മഹേഷ് കുമാർ (ലെെഫ് ഗാർഡ്, കേരള ടൂറിസം ).സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.