chandrika

ചിറയിൻകീഴ്: വൈദ്യന്റെമുക്ക് കോഴിയോട്ടു മഠത്തിൽ ഭാസി (സത്യൻ, റിട്ട. കെ.എസി.ഇ.ബി)യുടെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. മക്കൾ: രമാദേവി, രമേഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: കുമാർ, ജിസ, മിനി. സംസ്കാരം: ഇന്ന് രാവിലെ 8ന്.