കല്ലമ്പലം : കരവാരം തോട്ടയ്ക്കാട് പി.പി. നിവാസ് പുരമ്പക്കോട് പുഷ്പാംഗദൻ (77) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: അനി, റാംസിംഗ്, റോജി. മരുമക്കൾ: സിനി, ദീപ.

മറിയക്കുട്ടി

കളത്തുകടവ് : മുതുകാട്ടിൽ പരേതനായ ഇട്ടിയവീരാ മത്തായിയുടെ മകൾ മറിയക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് ശാന്തിഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

സഹീറ

വള്ളക്കടവ് : ചീലാന്തിമുക്ക് വിദ്യാഗാർഡൻസ് സഫീർ മൻസിലിൽ പരേതരായ മുഹമ്മദ് കുഞ്ഞിന്റെയും റാബിയത്ത് ബീവിയുടെയും മകൾ സഹീറ (40) നിര്യാതയായി. സഹോദരങ്ങൾ: സഫീർ മുഹമ്മദ്, മാജിദ, സാജിദ, റാജിദ, ഷാമില, ജസീറ.